cm

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം എസ്. എൻ കോളേജിലെ രണ്ടാം വർഷ എം.കോം വിദ്യാർത്ഥിനി ആശ ബോസിന് സമ്മാനിക്കുന്നു. വി.കെ. പ്രശാന്ത് എം.എൽ.എ, മന്ത്രി ആർ. ബിന്ദു, കോളേജ് വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ ഇൻ ചാർജ് ജെ. സുനിൽ ജോൺ, ആശ ബോസിന്റെ അമ്മ അജന്തകുമാരി തുടങ്ങിയവർ സമീപം