
കൊല്ലം: തട്ടാമല 12-മുറി നഗർ 81-ൽ കുന്നത്ത് തെക്കതിൽ അബ്ദുൽ റഹുമാൻ (102) നിര്യാതനായി. ഭാര്യ: റുക്കിയ ബീവി. മക്കൾ: ഷംസുദീൻ, ഉമൈബ, സൈന്യല്ലാബ്ദീൻ, ഷാജഹാൻ, നസീമ, ബദറുദീൻ. മരുമക്കൾ: ആരിഫ, ജവഹർ, റഹിയാനത്ത്, ഷംസുദീൻ, ഷീജ, ജുമൈലത്ത്.