
കല്ലമ്പലം: വെള്ളല്ലൂർ പാറവിള വീട്ടിൽ പരേതനായ നടേശന്റെ ഭാര്യ സുഭാഷിണി.ജി (98) നിര്യാതയായി. മക്കൾ: ദ്രൗപതി, രവീന്ദ്രൻ, സുദേവൻ, സുദ, വാസന്തി, രമണി, വത്സല, തുളസി. മരുമക്കൾ: പരേതനായ ദാമോദരൻ, ലത, ബിന്ദു, ബാബുരാജ്, മണിരാജൻ, ബാഹുലേയൻ, പുഷ്ക്കരൻ, സുനിത.
ഫോട്ടോ: സുഭാഷിണി