photo

പാലോട്: വൃന്ദാവനം ശിവൻകുട്ടിയുടെ നാലാം ചരമവാർഷിക ദിനാചരണം വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു,നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ, ആനാട് ജയൻ , നെടുമങ്ങാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് മോഹൻ ദാസ്, ബി.ജെ.പി.ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, പഞ്ചായത്തംഗങ്ങളായ പേരയം സിഗ്നി, സനിൽകുമാർ, ഗീതാ പ്രിജി തുടങ്ങിയവർ പങ്കെടുത്തു.ഡോ.അജീഷ് വൃന്ദാവനം സ്വാഗതവും ഡോ.ഷൈജു നന്ദിയും പറഞ്ഞു.