martin

ആര്യനാട്:ലൂഥർഗിരി തോട്ടിൻകര വീട്ടിൽ ഡി.മാർട്ടിൻ(രവി,73)നിര്യാതനായി.ഭാര്യ:പരേതയായ രാജമ്മ.മക്കൾ:രശ്മി,രമേശ്. മരുമകൻ:പ്രദീപ് കുമാർ (ഷിബി).പ്രാർത്ഥന വൈകിട്ട് 3ന് ലൂഥർഗിരിയിൽ.