കാട്ടാക്കട:പൂഴനാട് സിയോൻ ഹൗസിൽ തങ്കയ്യൻ(73)നിര്യാതനായി.ഭാര്യ:ഡി.ഷെറിൻ സുമം.മക്കൾ:റവ.ടി. സതീഷ് ലാൽ,ടി.സുരേഷ് ലാൽ,എസ്.സജിത ലാൽ.മരുമക്കൾ: സുനിത,സുധ,ജിജു മാത്യു.പ്രാർത്ഥന :28ന് വൈകിട്ട് നാലിന്.