charamam

മലയിൻകീഴ് : മേപ്പൂക്കട കുറ്റിക്കാട് നരസിംഹപുരം സുഭദ്രാംബിക സദനത്തിൽ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ പ്രസന്ന (64) നിര്യാതയായി.മക്കൾ : തംബുരു,വീണ.മരുമകൻ : ദീപക്.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.ന്.