syam

കള്ളിക്കാട്:കള്ളിക്കാട് ആഴാംകാൽ മേലേ പുത്തൻവീട്ടിൽ പരേതനായ അപ്പുവിന്റേയും സോമവല്ലിയുടേയും മകൻ ശ്യാംകൃഷ്ണ(35-തൊഴിൽ വകുപ്പ് ജീവനക്കാരൻ) നിര്യാതനായി.സഹോദരങ്ങൾ:ഷാജുകുമാർ,ലതകുമാരി.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.