
ചെങ്ങോട്ടുകാവ് : എളാട്ടേരിനടുക്കണ്ടി (കാരടി പറമ്പത്ത്) കെ.പി.ഗോപാലൻ ( 84) നിര്യാതനായി. ഭാര്യ: സാവിത്രി (റിട്ട.ആയുർവേദ ഡിസ്പൻസറി, ചെങ്ങോട്ടുകാവ് ). മക്കൾ: കെ.പി.ജിജേഷ് (ഇൻസ്ട്രക്ടർ ഐ.ടി.ഐ പേരാമ്പ്ര ), കെ.പി.ജീജ (പ്രധാനാദ്ധ്യാപിക വിയ്യൂർ എൽ.പിസ്കൂൾ) . മരുമക്കൾ : ഇ.എം.സുരേഷ് കുമാർ (അസി.ഡയറക്ടർ സഹകരണ വകുപ്പ് ), ബിനി ( കൃഷി അസിസ്റ്റന്റ് കൃഷിഭവൻ കീഴൂപറമ്പ് ).