പെരുംകുളം: ശ്യാരദ ഭവനത്തിൽ മുരളീധരൻ ആചാരി (67) നിര്യാതനായി. ഭാര്യ: ശ്യാരദ. മക്കൾ: അരുൺ, അഖിൽ. മരുമകൾ: ശരണ്യ. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 8ന്.