തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വൈകിട്ട് ഡൽഹിയിലേക്ക് പോയി. അവിടത്തെ ഏതാനും പരിപാടികൾക്ക് ശേഷം ഫെബ്രുവരി രണ്ടിന് കൊച്ചിയിലെത്തും. അവിടത്തെ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം 4ന് വീണ്ടും ഉത്തരേന്ത്യയിലേക്ക് പോവും.