
കെ.എം.മാണി ഫൗണ്ടേഷൻ നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ സംഘടിപ്പിച്ച 'ആത്മകഥ കെ.എം.മാണി' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫുമായി സൗഹൃദ സംഭാഷണത്തിലേർപ്പെടുന്നു.കെ.എം.മാണി ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി,സ്‌പീക്കർ എ.എൻ. ഷംസീർ എന്നിവർ സമീപം