കിളിമാനൂർ:കിളിമാനൂർ മേലേ പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം ഫെബ്രുവരി 7ന് ആരംഭിക്കും. 7ന് വൈകിട്ട് 3ന് കൊടിമര ഘോഷയാത്ര. 8 മുതൽ 13 വരെ തീയതികളിൽ രാവിലെ 6.30ന് പറയ്‌ക്കെഴുന്നള്ളത്ത്.15ന് രാവിലെ 4.30ന് മഹാഗണപതി ഹോമം, 9ന് കലംപൂജ,11.30ന് അന്നദാനം,വൈകിട്ട് 6.45ന് അരങ്ങേറ്റ നൃത്തസന്ധ്യ,രാത്രി 9ന് ഗാനമേള.