death

വടകര: ചോറോട് മുട്ടുങ്ങൽ വി .ഡി .എൽ. പി സ്കൂളിന് സമീപം ചാലിയോട് രജീഷ് നിലയത്തിൽ രാഘവൻ (75) നിര്യാതനായി. ഭാര്യ: രാധാ ലക്ഷ്മി. മക്കൾ: രജില, പ്രജില, രജീഷ് (ഗോകുലം ചിറ്റ് ഫണ്ട് ബംഗളൂരു). മരുമക്കൾ: സന്തോഷ് (മടപ്പള്ളി), ചന്ദ്രൻ (കീഴൂർ). സഹോദരങ്ങൾ: കമല, ശാരദ, കൃഷ്ണൻ ഭാസ്കരൻ, ഗോവിന്ദൻ, പരേതയായ ജാനു.