death

വടകര: കുരിക്കിലാട് പരേതനായ ചാത്തുവിന്റെ ഭാര്യ പുത്തൂർ മീത്തൽ നാരായണി (90) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, മോഹനൻ (റിട്ട.പി.ഡബ്ല്യു.ഡി ഓവർസിയർ ), മരുമക്കൾ: ഗീത, അനിത. സഹോദങ്ങൾ: ദേവകി, രാധ, കരുണാകരൻ, പരേതനായ കെ.ടി.നാരായണൻ.