
പൊഴിയൂർ :പണിക്കർത്തോട്ടം രാജദിൽ
വി. അന്തയ്യ (76) നിര്യാതനായി. മക്കൾ:ജിജി അന്തയ്യ
ലാലി ( ടീച്ചർ, സെന്റ് മാത്യൂസ് ഹൈസ്കൂൾ, പൊഴിയൂർ )
പ്രീതി. മരുമക്കൾ: ജാസ്മിൻ സുനിൽ ലാൽ ( കേരള പൊലീസ്, വഞ്ചിയൂർ സ്റ്റേഷൻ), ജയൻ മൊറായിസ്.
പ്രാർത്ഥന :ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് പൊഴിയൂർ ഹോളി ഫാമിലി ചാപ്പലിൽ.