വിഴിഞ്ഞം: വെങ്ങാനൂർ പനങ്ങോട് എസ്.എസ്. വിലാസം വീട്ടിൽ ജി. സോമൻ (70) നിര്യാതനായി. ഭാര്യ: എസ്. ശ്യാമള.മക്കൾ: സുനുകുമാർ(സയന്റിഫിക് ഓഫീസർ, ഫോറൻസിക് ലാബ് ), ഷൈനുകുമാർ. മരുമക്കൾ :ടി.എസ്. റിനി,സി. നിഷ.