തിരുമല:വയൽകോണത്ത് ലെയ്‌ൻ ദീപംവീട്ടിൽ ടി.വി.ആർ.എ52/1 ൽ പി. കുമാരപിള്ള (85) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ഗീത, എസ്.കെ രഞ്‌ജിത്. മരുമക്കൾ: രാജ് കുമാർ, ദീപ. സംസ്‌കാരം :ഇന്ന് രാവിലെ 11.30ന് തൈക്കാട് ശാന്തികവാടത്തിൽ.