kodikunnil-suresh

തിരുവനന്തപുരം: രാഷ്ട്രീയ ജീവിതത്തിൽ ആദർശത്തിന്റെയോ നിലപാടിന്റെയോ കണിക പോലുമില്ലാത്ത അവസരവാദത്തിന്റെ ആൾരൂപമായ നിതീഷ് കുമാർ സ്വാർത്ഥ ലാഭത്തിനു വേണ്ടി ഓരോ ദിവസവും ഓരോ നിലപാട് സ്വീകരിക്കുന്ന വ്യക്തിത്വമില്ലാത്ത നേതാവാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം. പി പ്രസ്താവിച്ചു.