ഇടമുറി : പൊന്നമ്പാറ കായിപ്പാടിതടത്തരികത്ത് ശശിധരൻപിള്ളയുടെ ഭാര്യ ഓമന ശശി (55) നിര്യാതയായി.മക്കൾ : ടി.എസ്.ശ്യാംകുമാർ, ടി.എസ്.ശ്യാരി. മരുമക്കൾ : ഗീതു,അനീഷ് കുമാർ.