സംസ്ഥാന യുവജന ബോർഡും (കേരള സർക്കാർ) സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംയുക്തമായി തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം വാളും പരിചയും കളരിപ്പയറ്റിൽ നിന്ന്.