കല്ലമ്പലം: കവലയൂർ അമ്മൻനട വട്ടവിളാകം വീട്ടിൽ ഷണ്മുഖൻ ആചാരി (69) നിര്യാതനായി. ഭാര്യ: രാജ്യശ്വരി.
ഫോട്ടോ: ഷണ്മുഖൻ ആചാരി