hi

കിളിമാനൂർ:ദേവേശ്വരം തോട്ടത്തിൽ വീട്ടിൽ വിശ്വനാഥന്റെ ഭാര്യ തങ്ക കെ (58) നിര്യാതയായി. മക്കൾ:നിജ വി,അശ്വതി വി. മരുമക്കൾ:ജോയി എസ്,സുനീഷ് കുമാർ സഞ്ചയനം:വ്യാഴാഴ്ച