l


വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് നന്ദനം ഹിൽസ് ആനന്ദത്തിൽ ലക്ഷ്മി അമ്മ (റിട്ട. ലേബർ ഡിപ്പാർട്ടുമെന്റ് )
നിര്യാതയായി.ഭർത്താവ്: പരേതനായ ജി. ശശിധരൻ നായർ.
മക്കൾ:മനോജ് ശശിധരൻ നായർ (ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് )
വിനോദ് ശശിധരൻ നായർ(ഡെപ്യൂട്ടി തഹസിൽദാർ, ദേവസ്വം ബോർഡ്).
അജിത് ശശിധരൻ നായർ (അഡ്വക്കേറ്റ്).മരുമക്കൾ:ലക്ഷ്മി ,ബിന്ദു ബി. നായർ,ജയശ്രീ.സഞ്ചയനം: ഫെബ്രുവരി 4 രാവിലെ 8 മണിക്ക്‌