
ശാസ്തമംഗലം :കൊച്ചാർ റോഡ് സ്മൃതി ലെയിൻ ആനന്ദം വീട്ടിൽ എ. ഗോവിന്ദപൈ (81, റിട്ട. മാനേജർ, ബാലഭവൻപ്രസ്) നിര്യാതനായി. ഭാര്യ: ഭാഗ്യം കെ (റിട്ട. ഓഫീസർ, കാനറ ബാങ്ക്). മക്കൾ: ഗിരീഷ് ജി. പൈ (ക്വസ്റ്റ് ഗ്ലോബൽ), ഗീതാ ജി. പൈ (കുവൈറ്റ് ). മരുമക്കൾ: നിവേദിത ഡി., രാജേഷ് ബി. പൈ.