ഓച്ചിറ: ചങ്ങൻകുളങ്ങര പൂമംഗലത്ത് പടീറ്റതിൽ ഗോപാലൻ (69) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ഗോപകുമാർ, ഗോപിനി, ഗോപേഷ്. മരുമകൾ: പ്രീതി. സഞ്ചയനം ഫെബ്രുവരി 4ന് രാവിലെ 8ന്.