niyamasabha

തിരുവനന്തപുരം: അന്തരിച്ച മുൻ എം.എൽ.എമാർക്ക് നിയമസഭ ചരമോപചാരം അർപ്പിച്ചു. കഴിഞ്ഞ സമ്മേളനം അവസാനിച്ചതിനു ശേഷം അന്തരിച്ച എം.കെ.പ്രേംനാഥ്, ആനത്തലവട്ടം ആനന്ദൻ, ആർ.രാമചന്ദ്രൻ, പി.സിറിയക് ജോൺ, കാനം രാജേന്ദ്രൻ, കെ.കുഞ്ഞിരാമൻ, കെ.പി.വിശ്വനാഥൻ, ടി.എച്ച്.മുസ്തഫ എന്നിവർക്കാണ് ചരമോപചാരം അർപ്പിച്ചത്.