niyamasabha

തിരുവനന്തപുരം: നിയമസഭാ ബഡ്ജറ്റ് സമ്മേളനത്തിന്റെ ചെയർമാൻ പാനലിൽ കെ.ബാബു (നെന്മാറ), പി.ബാലചന്ദ്രൻ, എൻ.ഷംസുദീൻ എന്നിവരെ ഉൾപ്പെടുത്തിയതായി സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ ഇവരാകും സഭാനടപടികൾ നിയന്ത്രിക്കുക.