പാലോട്.മണ്ഡപകുന്ന് വിഷ്ണുഭവനിൽ വാസുദേവന്റെ ഭാര്യ പത്മാക്ഷി (85) നിര്യാതയായി. മക്കൾ. ഗോപകുമാർ, അനിൽകുമാർ, സിന്ധു, മരുമക്കൾ: കല,ബീന ,കുട്ടപ്പൻ. സഞ്ചയനം: ശനി രാവിലെ 9 ന്