
എഴുകോൺ: കരീപ്ര ചേലയ്ക്കാട്ട് പുത്തൻവീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ നളിനി (85) നിര്യാതയായി. മക്കൾ: ശാന്തകുമാരി, രാധാകൃഷ്ണൻ, ശ്യാമള, രാജു, പരേതയായ സുധ. മരുമക്കൾ: രാധാകൃഷ്ണൻ, നളിനി, ശാന്തമ്മ, ജ്യോതികുമാർ, പരേതനായ തുളസീധരൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്.