b

പെരുമ്പഴുതൂർ: മാമ്പഴക്കര കാർത്തി കയിൽ ഭദ്രവിക്രമൻ നായർ (63-ജോസ്കൊ ജൂവലേഴ്‌സ് ,പട്ടം) നിര്യാതനായി. ഭാര്യ അജിത എസ് എസ്, മക്കൾ :,ആർച്ച എ ബി , ആര്യ എ ബി ( ആരോഗ്യ വകുപ്പ് തിരുവല്ല)

മരുമക്കൾ : സുരേഷ് കുമാർ( വിഷ്ൽ മീഡിയ)

സഞ്ചയനം ഞായർ രാവിലെ 8.30 മണിക്ക്.