
വർക്കല: കോൺഗ്രസിന്റെ സജീവ പ്രവർത്തകനും ചെമ്മരുതി ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വർക്കല ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്ന ശ്രീനിവാസപുരം ചിദംബരത്തിൽ
എസ് .റാംമോഹൻ (51) നിര്യാതനായി. പരേതരായ ഡി.സുന്ദരേശന്റെയും ശാന്താകുമാരിയുടെയും മകനാണ്. ഭാര്യ: നിജ.എ. മക്കൾ: ദക്ഷിണറാം, ധനുറാം. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12.30ന്.