നെടുമങ്ങാട്:ആലപ്പുറം കുന്നുവിള മധുസൂദന വിലാസത്തിൽ മധുസൂദനൻ നായർ (69) നിര്യാതനായി. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ : വിപിൻ.എം.എസ്, പരേതനായ അരുൺ.എം. എസ്. മരുമക്കൾ : അഖില.ജെ. രാജ്, പ്രീതി.എസ്.ജി. സഞ്ചയനം ഫെബ്രുവരി ഒന്നിനു (വ്യാഴം) രാവിലെ 8.30 ന്.