photo

പാലോട്: പാങ്ങോട് ബിന്ദു ഭവനിൽ ഭുവനചന്ദ്രൻ (75) നിര്യാതയായി. പരേതയായ സരോജിനിയാണ് ഭാര്യ.മക്കൾ:ബിന്ദു, മഞ്ജു,മായ.മരുമക്കൾ: വിജയൻ,സജി. സഞ്ചയനം: ശനി രാവിലെ 8:30ന്