a

തിരുവനന്തപുരം: മേലെ തമ്പാനൂർ 'ശ്രീ ' വീട്ടിൽ കെ.അച്യുതൻ (86, റിട്ട. ഡയറക്ടർ, ഡിപ്പാർട്മെന്റ് ഒഫ് ഇക്കണോമിക്സ് , സ്റ്റാറ്റിസ്റ്റിക്സ് ) നിര്യാതനായി. ഭാര്യ : പങ്കജാക്ഷി. എം (റിട്ട. ബി.എസ്. എൻ. എൽ )

മക്കൾ : ശ്രീജ (ബാംഗ്ലൂർ), ശ്രീന (യു.സ്.എ).

മരുമക്കൾ : അജിത് പാലയാട്ട്, ലതീഷ് കൃഷ്ണവേണി.