ആറ്റിങ്ങൽ: കൊല്ലമ്പുഴ എ.കെ പാലസിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ഡി. ചെല്ലമ്മ (89) നിര്യാതയായി പരേതയുടെ സംസ്കാരം ഇന്നുച്ചയ്ക്ക് 1.30 ന് ശാന്തികവാടത്തിൽ .മക്കൾ: കുസുമം, ഡോ:അജിത് പി.സി. മരുമക്കൾ: ഡോ: പ്രഭാകരൻ നായർ. അനിത വി.വി.