വർക്കല : പുന്നമൂട് തൊട്ടികല്ലുമുക്ക് രഘുനാഥാ സ്റ്റോർ ഉടമ ശ്രീവിലാസത്തിൽ രഘുനാഥൻ നായർ (67) നിര്യാതനായി. ഭാര്യ : ചന്ദ്രികാ ദേവി. സഞ്ചയനം ഫെബ്രുവരി 3ന് രാവിലെ 8 മണിക്ക്.