jalaja

പുനലൂർ: തൊളിക്കോട് കല്പന ഭവനിൽ സി.കെ.ശാർങ്ധരൻ വൈദ്യരുടെ ഭാര്യ പി.ജലജ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മകൾ: ജെ.എസ്.കല്പന. മരുമകൻ: അഡ്വ.ആർ.രഞ്ജിത്ത്. കൊച്ചുമക്കൾ: ഭാനുപ്രിയ രഞ്ജിത്ത്, കെ.ആ‌ർ.ഭാനു കൈലാഷ്.