a

ഓയൂർ: അമ്പലംകുന്ന് നെട്ടയം രാമചന്ദ്ര വിലാസത്തിൽ ജി.ബാബുസേനൻ (70, ബാബു പ്രസ്, വെളിയം) നിര്യാതനായി. ഭാര്യ: ജയശ്രീ (ഗ്രാമപഞ്ചായത്ത് അംഗം). മക്കൾ: മനീഷ് ബാബുസേൻ, നിഷ്മ ബാബുസേൻ. മരുമകൻ: എം.എസ്.ജയശങ്കർ.

മരണാനന്തര കർമ്മങ്ങൾ 14ന് രാവിലെ 7ന്.