വർക്കല : ഇടവ പാറയിൽ തുണ്ടുവിള പുത്തൻ വീട്ടിൽ പരേതനായ നടരാജൻ ആശാരിയുടെ ഭാര്യ കൺമണി (86) നിര്യാതയായി. മക്കൾ : ഉദയറാണി, പത്മലോചന, മനോഹരൻ, രജനി, പ്രദീപൻ. മരുമക്കൾ : ബ്രഹ്മാനന്ദൻ, സുര്യ, പരേതനായ ബോബൻ.