v

കോട്ടയ്ക്കകം :കൊത്തളം റോഡ് സുഖവാസിൽ പരേതനായ എം.ആ‌ർ.സുകുമാരൻ നായരുടെ ഭാര്യ വസന്ത എസ്. നായർ (80) നിര്യാതയായി. വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയ മുൻ ചെയർമാനും ഹോട്ടൽ സുഖവാസിന്റെ ഉടമയുമാണ്.

മക്കൾ : അജിത്, സതീഷ്.മരുമക്കൾ : അജിത, ജ്യോതി.സംസ്കാരം നാളെ രാവിലെ 8 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.