നെടുമങ്ങാട് : ഇരിഞ്ചയം കാവിനുംപുറകിൽ വീട്ടിൽ ബാലകൃഷ്ണന്റെ ഭാര്യ സുലോചന (70) നിര്യാതയായി.മക്കൾ : വിനോദ്,ബിജു, മരുമക്കൾ : സന്ധ്യ,നിലാം.സഞ്ചയനം : 3 ന് രാവിലെ 9 ന്.