obit

നെടുമങ്ങാട് : പനയമുട്ടം കൊച്ചുപാലോട് മൺപുറത്ത് വീട്ടിൽ പി. ശ്രീധരപിള്ള (76) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സന്തോഷ്.എസ്, സജീവ്.എസ്, മരുമക്കൾ : ശ്യാമ, ബിന്ദു.സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.