obit

നെടുമങ്ങാട് : കരിപ്പൂർ ശിവ നയനത്തിൽ പരേതനായ സി.ജി.മോഹനന്റെയും കെ.ചന്ദ്രികയുടെയും മകൻ എം.സി.നയനദേവ് (27) നിര്യാതനായി.