jamal-muhammed

കല്ലമ്പലം: നാവായിക്കുളം പറകുന്ന് പള്ളി തയ്ക്കാവ് ജംഗ്ഷൻ നൗഷാദ് മൻസിലിൽ ജമാൽ മുഹമ്മദ്‌ (79) നിര്യാതനായി. ഭാര്യ: സുലൈഖാ ബീവി. മക്കൾ: നൗഷാദ്, ഷംനാദ്. മരുമക്കൾ: ഷീജ, ഫാത്തിമ.

ഫോട്ടോ:ജമാൽ മുഹമ്മദ്‌