മലയിൻകീഴ് : വിളപ്പിൽശാല ചൊവ്വള്ളൂർ കൊങ്ങപ്പള്ളി മേലെ ശ്രീപത്മത്തിൽ കെ. ഭുവനേന്ദ്രൻനായരുടെ(ആധാരമെഴുത്ത്)ഭാര്യ
പത്മകുമാരി (64) നിര്യാതയായി.മക്കൾ : വിനോദ്കുമാർ,വിനുലാൽ.മരുമക്കൾ : എസ്.ജയശ്രീ,അശ്വതിചന്ദ്രൻ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9.ന്.