cee-kerala

തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയായ മാനേജ്മെന്റ് ആപ്‌റ്റിറ്റ്യൂഡ് ടെസ്റ്റിന് (സെഷൻ-1) 30 മുതൽ ഫെബ്രുവരി 9 വൈകിട്ട് 4 വരെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ 04712525300