കഴക്കൂട്ടം: ആറ്റിൻകുഴി പള്ളിനട കുറ്റിവിളാകത്തിൽ
പരേതനായ വി. ഗോപിയുടെ ഭാര്യ എം. ഓമന (67) നിര്യാതയായി. മക്കൾ: അജി, അജിത, മരുമക്കൾ: സന്ധ്യ, സന്തോഷ് കുമാർ.