hi

വെഞ്ഞാറമൂട്: പുല്ലമ്പാറ കുളപ്പുറത്ത് വീട്ടിൽ പുരുഷോത്തമൻ പിള്ള (85 റിട്ട.ഹെൽത്ത് സർവീസ് നിര്യാതയായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ :ജയശങ്കർ , അനിൽകുമാർ , ലീന . മരുമക്കൾ :രമണി, സ്മിത,ഗിരീഷ്(പരേതൻ) സഞ്ചായനം ഞായറാഴ്ച രാവിലെ 9 മണിക്ക്