ഞാണ്ടൂർക്കോണം: ഞാണ്ടൂർക്കോണം ആളിയിൽതറട്ട തറവാട്ടിൽ വി.എസ്.സുകുമാരൻ നായർ(79, റിട്ട. എഫ്.സി.ഐ) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: അജയകുമാർ,വിജയകുമാർ. മരുമക്കൾ: വീണ,രമ്യ. സംസ്കാരം ഇന്ന്(വ്യാഴം) രാവിലെ11ന് വീട്ടുവളപ്പിൽ.